Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right600...

600 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കും

text_fields
bookmark_border
600 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ  ല​ഭ്യ​മാ​ക്കും
cancel

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​ൾ​ക്ക്​ മാ​ലി​ന്യ സം​സ്​​ക​ര​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും തു​ട​ർ​ന്ന്​ ജോ​ലി​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മ​​െൻറ്​ ഒ​മാ​നും ഒ​മാ​ൻ എ​ൻ​വ​യ​ൺ​മ​​െൻറ​ൽ സ​ർ​വി​സ്​ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യും (ബി​യ) ഒ​പ്പു​വെ​ച്ചു. പി.​ഡി.​ഒ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ റൗ​ൾ റെ​സ്​​റ്റ്യൂ​സി​യും ‘ബി​യ’ സി.​ഒ താ​രീ​ഖ്​ അ​ൽ അം​രി​യു​മാ​ണ്​ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. 600 സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കു​ക. ഇ​തി​നു​ള്ള ചെ​ല​വ്​ പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മ​​െൻറ്​ ഒ​മാ​നാ​കും വ​ഹി​ക്കു​ക. 2017-19 കാ​ല​യ​ള​വി​ൽ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​ക്ക്​ പു​റ​ത്ത്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ 50,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന പി.​ഡി.​ഒ ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story