Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീബ്​ ഇന്ത്യൻ സ്​കൂളിൽ...

സീബ്​ ഇന്ത്യൻ സ്​കൂളിൽ വാർഷിക കായികമേള

text_fields
bookmark_border
സീബ്​ ഇന്ത്യൻ സ്​കൂളിൽ  വാർഷിക കായികമേള
cancel

മ​സ്​​ക​ത്ത്​: സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 15ാമ​ത്​ വാ​ർ​ഷി​ക കാ​യി​ക​മേ​ള ന​ട​ന്നു. ഒ​മാ​ൻ ദേ​ശീ​യ വ​നി​ത ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ വൈ​ശാ​ലി ജ​സ്​​റാ​ണി മു​ഖ്യാ​തി​ഥി​യും സീ​ബ്​ ക്ല​ബ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ്​ അ​ബ്​​ദു​ല്ല സാ​ലെം അ​ൽ വ​ഹൈ​ബി വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. അ​സ്​​വ​രി ദി​യോ​റെ​സ്, എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. മൊ​യ്​​തു, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, മ​റ്റ്​ സ്​​കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. മാ​ർ​ച്ച്​ പാ​സ്​​റ്റി​നും പ്ര​തി​ജ്​​ഞ​ക്കും ശേ​ഷം മു​ഖ്യാ​തി​ഥി സ്​​കൂ​ൾ കാ​യി​ക​ദീ​പം കൊ​ളു​ത്തി.

റെ​യി​ൻ​ബോ ഡ്രി​ൽ ഡി​സ്​​പ്ലേ, ഗ്രൂ​പ്​ എ​യ​റോ​ബി​ക്​​സ്​ ഡ്രി​ൽ ഡി​സ്​​പ്ലേ തു​ട​ങ്ങി​യ​വ ന​ട​ന്നു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. അ​ണ്ട​ർ 11 ആ​ൺ, പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജെ​ർ​മി​യ അ​ജി ​െഎ​സ​ക്ക്, ഫാ​ത്തി​മ ന​സ്​​റി​ൻ, അ​ണ്ട​ർ-14 ആ​ൺ, പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ധ്യാ​ൻ ദീ​പ​ക്ക്, അ​മാ​യ മേ​നോ​ൻ, അ​ണ്ട​ർ 17ൽ ​ആ​ദി​ൽ സ​ബാ​ഹ്, എ​സ്​.​എം ആ​ദി​ത്യ, ന​താ​ഷ റോ​ബ​ർ​ട്ട്, അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ൽ ആ​ദം അം​ജ​ദ്, ദേ​വു ജോ​ബി, ശ്വേ​ത ശാ​ന്തി​ലാ​ൽ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ സ്വ​ന്ത​മാ​ക്കി. മാ​ർ​ച്ച്​​പാ​സ്​​റ്റി​നു​ള്ള പു​ര​സ്​​കാ​രം ഗ്രീ​ൻ ഹൗ​സി​നും ഒാ​വ​റോ​ൾ പു​ര​സ്​​കാ​രം യെ​ല്ലോ ഹൗ​സി​നു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story