Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്ലസ്​റ്റർ...

ക്ലസ്​റ്റർ അത്​ലറ്റിക്​ മീറ്റ്​: മസ്​കത്ത്​ ഇന്ത്യൻ സ്​കൂളിന്​ ഒാവറോൾ

text_fields
bookmark_border
ക്ലസ്​റ്റർ അത്​ലറ്റിക്​ മീറ്റ്​:  മസ്​കത്ത്​ ഇന്ത്യൻ സ്​കൂളിന്​ ഒാവറോൾ
cancel

മ​സ്‌​ക​ത്ത്: സി.​ബി.​എ​സ്.​ഇ ഒ​മാ​ന്‍ ക്ല​സ്​​റ്റ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ്​ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ചു. മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. സ​ലാ​ല ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ റ​ണ്ണേ​ഴ്‌​സ് അ​പ്​ ആ​യി. അ​ണ്ട​ര്‍ 14 ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മു​ല​ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളും പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ദാ​ര്‍സൈ​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളും അ​ണ്ട​ര്‍ 17 ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സ​ലാ​ല ഇ​ന്ത്യ​ന്‍ സ്‌​കൂ​ളും പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളും അ​ണ്ട​ര്‍ 19 ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍സ്‌​കൂ​ളും ജേ​താ​ക്ക​ളാ​യി. മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി ര​വി സ​ര്‍ക്കാ​ര്‍ ഗോ​യ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്‌​കൂ​ള്‍ മാ​നേ​ജ്‌​മ​​െൻറ്​ ക​മ്മി​റ്റി സ്‌​പോ​ര്‍ട്‌​സ് സ​ബ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ശ​ബാ​ബ് ഹൈ​ദ​ർ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​രാ​ജീ​വ് കു​മാ​ര്‍ ചൗ​ഹാ​ൻ, സീ​നി​യ​ര്‍ വൈ​സ് പ്രി​ന്‍സി​പ്പ​ൽ, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍മാ​ർ, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് വൈ​സ് ചെ​യ​ര്‍മാ​ന്‍ സി.​എം. ന​ജീ​ബ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ അ​ജ​യ് കു​മാ​ര്‍ പി​ള്ള, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ന്‍സി​പ്പ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. അ​നു​ഷ്‌​ക പു​ഞ്ച പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്‌​പോ​ർ​ട്​​സ്​ കോ​ഓ​ഡി​നേ​റ്റ​ര്‍ ആ​ബി​ര്‍ സു​ബൈ​ദ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story