Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാർസൈത്ത്​ ഇന്ത്യൻ...

ദാർസൈത്ത്​ ഇന്ത്യൻ സ്​കൂളിൽ വാർഷിക കായികമേള

text_fields
bookmark_border
ദാർസൈത്ത്​ ഇന്ത്യൻ സ്​കൂളിൽ വാർഷിക കായികമേള
cancel

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​​​െൻറ 26ാമ​ത്​ വാ​ർ​ഷി​ക കാ​യി​ക​മേ​ള ബോ​ഷ​റി​ലെ സു​ൽ​ത് താ​ൻ ഖാ​ബൂ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. അ​ന്താ​രാ​ഷ്​​ട്ര ടെ​ന്നി​സ്​ താ​ര​വും ഒ​മാ​ൻ ദേ​ശീ​യ ടീ​മം​ഗ​വു​മാ​യ ഫാ​ത്തി​​മ അ​ൽ ന​ബ്​​ഹാ​നി മു​ഖ്യാ​തി​ഥി​യും പ്ര​ഫ​ഷ​ന​ൽ നീ​ന്ത​ൽ താ​ര​വും ഒ​മാ​ൻ ദേ​ശീ​യ ടീ​മി​​​െൻറ പ​രി​ശീ​ല​ക​നു​മാ​യ മു​സ​ല്ലം അ​ബ്​​ദു​ല്ല അ​ൽ ഖാ​ദൂ​രി വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. ഹെ​ഡ്​​ഗേ​ൾ അ​ന​ന്യ ജ​യ്​​കി​ഷ്​ അ​തി​ഥി​ക​ളെ​യും വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്​​തു. മു​ഖ്യാ​തി​ഥി​ക്കും വി​ശി​ഷ്​​ടാ​തി​ഥി​ക്കും ഒ​പ്പം എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജ​യ്​​കി​ഷ്​ പ​വി​ത്ര​ൻ, സ്​​പോ​ർ​ട്​​സ്​ സ​ബ്​​ക​മ്മി​റ്റി മേ​ധാ​വി വ​ർ​ഗീ​സ്​ ത​ര​ക​ൻ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ സി​റാ​ജു​ദ്ദീ​ൻ ഞേ​ലാ​ട്ട്​ എ​ന്നി​വ​ർ​ക്ക്​ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

ഫാ​ത്തി​​മ അ​ൽ ന​ബ്​​ഹാ​നി​യും സി.​ബി.​എ​സ്.​ഇ നാ​ഷ​ന​ൽ ടീ​മം​ഗം ജെ​സി​ൻ രാ​ജു​വും ചേ​ർ​ന്ന്​ കൊ​ളു​ത്തി​യ ദീ​പ​ശി​ഖ വ​ർ​ഗീ​സ്​ ത​ര​ക​ൻ ഏ​റ്റു​വാ​ങ്ങി. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ വി​ശി​ഷ്​​ടാ​തി​ഥി​ക്ക്​ പ​താ​ക കൈ​മാ​റി. ദീ​പ​ശി​ഖ റി​ലേ​ക്കൊ​ടു​വി​ൽ മു​ഖ്യാ​തി​ഥി കാ​യി​ക​മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ പാ​സ്​​റ്റ്​ ന​ട​ന്നു. സീ​നി​യ​ർ സെ​ക്ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ട്രാ​ക്ക്​ മ​ത്സ​ര​ങ്ങ​ള​ട​ക്കം കാ​ണി​ക​ൾ​ക്ക്​ ആ​വേ​ശ​മാ​യി. പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​സ്​ ഡ്രി​ല്ലും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക്​ മു​ഖ്യാ​തി​ഥി​യും വി​ശി​ഷ്​​ടാ​തി​ഥി​യു​മ​ട​ക്കം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സി.​വി രാ​മ​ൻ ഹൗ​സ്​ ഒാ​വ​റോ​ൾ ട്രോ​ഫി​യും വി​വേ​കാ​ന​ന്ദ ഹൗ​സ്​ റ​ണ്ണേ​ഴ്​​സ്​ അ​പ്പ്​ ട്രോ​ഫി​യും നേ​ടി. ഹെ​ഡ്​​ബോ​യ്​ ഹ​രി​കേ​ശ​വ്​ പ്ര​മോ​ദ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story