Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയ​മ​നി​ലെ...

യ​മ​നി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കെ.​എം.​സി.​സി​യു​ടെ സ​ഹാ​യം

text_fields
bookmark_border
യ​മ​നി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കെ.​എം.​സി.​സി​യു​ടെ സ​ഹാ​യം
cancel

സ​ലാ​ല: ലു​ബാ​ൻ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച യ​മ​നി​ലേ​ക്ക് സ​ലാ​ല കെ.​എം.​സി.​സി അ​വി​ശ്യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചു​ന​ൽ​കി. ഒ​മാ​ൻ ചാ​രി​റ്റി കൗ​ൺ​സി​ലു​മാ​യി ചേ​ർ​ന്നാ​ണ്​ സ​ഹാ​യ​മെ​ത്തി​ക്കു​ക. ശേ​ഖ​രി​ച്ച വി​ഭ​വ​ങ്ങ​ൾ ഒ​മാ​ൻ ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ് ഷ​ഹ​രി അ​ൽ ഹ​ദ​രി​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, റ​ഷീ​ദ് ക​ൽ​പ​റ്റ, സ​ലാം ഹാ​ജി, ആ​ർ.​കെ. മു​ഹ​മ്മ​ദ് ന​ജീ​ബ്, അ​ഹ​മ്മ​ദ്, ശ​ബീ​ർ കാ​ല​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story