Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​ർ​വി​സ്​ കേ​ന്ദ്രം തു​റ​ക്കും

text_fields
bookmark_border
മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ  ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​ർ​വി​സ്​ കേ​ന്ദ്രം തു​റ​ക്കും
cancel

മ​സ്​​ക​ത്ത്​: ഇ​ന്ധ​ന സ്​​റ്റേ​ഷ​ൻ അ​ട​ക്കം വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കു​ന്ന മ​സ്​​ക​ത്തി​ലെ ആ​ദ്യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ സ​ർ​വി​സ്​ സ്​​റ്റേ​ഷ​ൻ വൈ​കാ​തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ബ​യാ​ർ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറ്​ ഹൗ​സി​ന്​ കീ​ഴി​ലാ​ണ്​ ‘സ​യാ​ർ 1’ എ​ന്ന പേ​രി​ൽ സ​ർ​വി​സ്​ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ​യി​ൽ ഗാ​ല​യി​ലാ​യി​രി​ക്കും കേ​ന്ദ്രം. ​വി​വി​ധ ഷോ​പ്പു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മു​ള്ള പ്രാ​ർ​ഥ​നാ​മു​റി, ശു​ചി​മു​റി, എ.​ടി.​എം, മ​ണി​എ​ക്​​സ്​​ചേ​ഞ്ച്, ഫാ​ർ​മ​സി, ജിം​നേ​ഷ്യം തു​ട​ങ്ങി വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്ന്​ ബ​യാ​ൻ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറ്​ ഹൗ​സ്​ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഫ​ഹ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖ​ലീ​ലി അ​റി​യി​ച്ചു. ദീ​ർ​ഘ​ദൂ​ര, ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​കും സൗ​ക​ര്യ​ങ്ങ​ൾ. മൊ​ത്തം 4150 സ്​​ക്വ​യ​ർ ഫീ​റ്റി​ലാ​ണ്​ കെ​ട്ടി​ടം. ഇ​തി​ൽ 20 വാ​ണി​ജ്യ യൂ​നി​റ്റു​ക​ളും 61 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്യാ​ൻ സൗ​ക​ര്യ​വു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story