Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​ര​ങ്ങ​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന്​ ‘അ​വ​നീ​ർ’

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​ര​ങ്ങ​ളു​ടെ  വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന്​ ‘അ​വ​നീ​ർ’
cancel

മ​സ്​​ക​ത്ത്​: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഴ്​​സു​ക​ളു​ടെ​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ​യും വാ​താ​യ​നം തു​റ​ന്നു​ന​ൽ​കി ‘അ​വ​നീ​ർ’ ക​രി​യ​ർ ഗൈ​ഡ​ൻ​സ്​ പ്രോ​ഗ്രാം ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ന്​ കീ​ഴി​ൽ മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. വൈ​വി​ധ്യ​മാ​ർ​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 16 വി​ദ​ഗ്​​ധ​ർ പ​രി​പാ​ടി​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ നൂ​റ്റാ​ണ്ടി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ മി​ക​വ്, അ​വ​സ​ര​ങ്ങ​ൾ, വെ​ല്ലു​വി​ളി​ക​ൾ, പു​തു​ത​ല​മു​റ​ക്ക്​ വേ​ണ്ട ഉ​ൾ​ക്കാ​ഴ്​​ച എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​താ​യി​രു​ന്നു പ്ര​ഭാ​ഷ​ണ​ങ്ങ​ൾ. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ദോ​ഫാ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ഹ​സ​ൻ ക​ശൂ​ബ്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

മു​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ ന​ൽ​വാ​ല പ്ര​ത്യേ​ക അ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ, മ​ബേ​ല സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ‘ഡി​ജി​റ്റ​ലൈ​സേ​​ഷ​​​െൻറ അ​നി​വാ​ര്യ​ത​ക​ൾ’ വി​ഷ​യ​ത്തി​ലു​ള്ള പാ​ന​ൽ​ച​ർ​ച്ച​യാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി. മി​ഡി​ലീ​സ്​​റ്റ്​ കോ​ള​ജ്​ ഡീ​ൻ ഡോ. ​കി​ര​ൺ ജി.​ആ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ സ്വാ​ഗ​ത​വും വൈ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​സി.​എം. ന​ജീ​ബ്​ ന​ന്ദി​യും പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ര​ൻ, മോ​ട്ടി​വേ​ഷ​ന​ൽ സ്​​പീ​ക്ക​ർ, മ​​െൻറ​ർ എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച ശി​വ്​ ഖേ​ര​യു​ടെ പ്ര​ഭാ​ഷ​ണ​മാ​യി​രു​ന്നു ശ​നി​യാ​ഴ്​​ച​യി​ലെ പ്ര​ധാ​ന പ​രി​പാ​ടി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story