Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ വി​ഴു​ങ്ങി ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ വി​ഴു​ങ്ങി ക​ട​ത്താ​ൻ  ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
cancel

മ​സ്​​ക​ത്ത്​: മ​യ​ക്കു​മ​രു​ന്ന്​ വി​ഴു​ങ്ങി ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. 60 ക്യാ​പ്​​സൂ​ൾ ഹെ​റോ​യി​നാ​ണ്​ ഇ​യാ​ളു​ടെ വ​യ​റ്റി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. എ​ക്​​സ്​​റേ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ശ്ര​മം വ്യ​ക്​​ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story