Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightെഎക്യരാഷ്​ട്രസഭാദിനം...

െഎക്യരാഷ്​ട്രസഭാദിനം ആചരിച്ചു

text_fields
bookmark_border
െഎക്യരാഷ്​ട്രസഭാദിനം ആചരിച്ചു
cancel

മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ വ​കു​പ്പ് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷെ​രീ​ഫ്, അ​സി. വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​സി. ജ​യ്​​ലാ​ൽ, ഷീ​ജ എ.​അ​ബ്​​ദു​ൽ ജ​ലീ​ൽ, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം, ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭാ ഏ​കീ​ക​ര​ണ​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സം​സാ​രി​ച്ചു.

വി​വി​ധ ചാ​ർ​ട്ടു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. ദി​നാ​ച​ര​ണ​ത്തെ കു​റി​ച്ച്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ മേ​ധാ​വി റീ​ത്ത ശി​വ​രാ​ജ്, അ​ധ്യാ​പ​ക​ൻ എം.​ജി മ​നോ​ജ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​അ​​ലാ​ൻ ബ​നീ ബൂ​അ​ലി: ബൂ​അ​ലി ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭാ ദി​നം ആ​ച​രി​ച്ചു. ഇ​തി​​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​തൃ​കാ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ 21 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ വി​ദ്യാ​ർ​ഥി​ക​ൾ സം​സാ​രി​ച്ചു. സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​മോ​ഹ​ന​ൻ പ​രി​പാ​ടി സ​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story