Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right370 കി​ലോ മ​ത്സ്യം...

370 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
370 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
cancel

മ​സ്​​ക​ത്ത്​: ഇ​ബ്രി​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന്​ യോ​ജി​ക്കാ​ത്ത 370 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ലെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇൗ ​വ​ർ​ഷം തു​ട​ക്കം മു​ത​ൽ ഒ​ക്​​ടോ​ബ​ർ ആ​ദ്യം വ​രെ ഇ​ബ്രി​യി​ൽ​നി​ന്ന്​ 1960 കി​ലോ ഉ​പ​യോ​ശ​ശൂ​ന്യ​മാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story