Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാ​ർ​ക്കു​ക​ളി​ൽ...

പാ​ർ​ക്കു​ക​ളി​ൽ വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ന്നു

text_fields
bookmark_border
പാ​ർ​ക്കു​ക​ളി​ൽ വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ന്നു
cancel

മ​സ്​​ക​ത്ത്​: ജ​ന​ങ്ങ​ളി​ൽ ശാ​രീ​രി​ക​ക്ഷ​മ​ത വ​ള​ർ​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യും. ഇ​തി​​നാ​യി മ​സ്​​ക​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള നാ​ലു​ പാ​ർ​ക്കു​ക​ളി​ൽ വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചു. ഗൂ​ബ്ര​യി​ലെ അ​ൽ ബു​ഹൈ​റ പാ​ർ​ക്ക്, അ​ൽ അ​സൈ​ബ പാ​ർ​ക്ക്, ഖു​റം ബീ​ച്ചി​ലെ ര​ണ്ടി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ഇ​വ സ്​​ഥാ​പി​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ഒ​മാ​ൻ വ്യാ​യാ​മ​ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​മാ​ൻ വ്യാ​യാ​മ​ദി​നം ആ​ച​രി​ക്കാ​ൻ കാ​യി​ക മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story