Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​ള​യ...

പ്ര​ള​യ ദു​രി​താ​ശ്വാ​സം: ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് സ​മാ​പി​ച്ചു

text_fields
bookmark_border
പ്ര​ള​യ ദു​രി​താ​ശ്വാ​സം: ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് സ​മാ​പി​ച്ചു
cancel

നി​സ്​​വ: പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം നി​സ്​​വ​യി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​​െൻറ്​ സം​ഘ​ടി​പ്പി​ച്ചു. നി​സ്​​വ ക്രി​ക്ക​റ്റ് ക​മ്യൂ​ണി​റ്റി​യാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. തിം​സ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ക​ർ​ഷ റൈ​ഡേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​റാ​ച്ചി കി​ങ്​​സ്​ ജേ​താ​ക്ക​ളാ​യി. ദാ​ഖി​ലി​യ റീ​ജ്യ​നി​ലെ 20 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി പി. ​ക​ണ്ണ​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ്വ​രൂ​പി​ച്ച ര​ണ്ടു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ക്ഷേ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story