Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ ഇ​ന്ത്യ​ൻ...

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കെ.​ജി ഫെ​സ്​​റ്റ്​

text_fields
bookmark_border
മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  കെ.​ജി ഫെ​സ്​​റ്റ്​
cancel

മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കെ.​ജി ഫെ​സ്​​റ്റ്​ ന​ട​ന്നു. സ്​​കൂ​ളി​​​െൻറ ചു​മ​ത​ല​യു​ള്ള സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം അ​സ്​​വാ​രി ഡി​യോ​റ​സ്​ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. ഭ​ദ്ര​ദീ​പം കൊ​ളു​ത്തി വി​ശി​ഷ്​​ടാ​തി​ഥി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബി.​ഒ.​ഡി അം​ഗം നി​തീ​ഷ് സു​ന്ദ​രേ​ശ​ൻ, പ​ത്മാ​വ​തി സ​മ്പ​ത്ത് (അ​സി. വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ, മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ), എ​സ്.​എം.​സി ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ, വി​വി​ധ സ​ബ്​ ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ജി. ​ദി​ലീ​പ്, മു​ഹ​മ്മ​ദ് ഭ​ക്​​തി​യാ​ർ, സൈ​ദ്​ ഷ​വാ​ലു​ദ്ദീ​ൻ, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ്, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​സി ജ​യ്​​ലാ​ൽ, ഷീ​ജ.​എ.​അ​ബ്​​ദു​ൽ ജ​ലീ​ൽ, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story