Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമീ​താ​ഖ്​...

മീ​താ​ഖ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വി​മാ​ന​ത്താ​വ​ള ലോ​ഞ്ച്​ ഉ​പ​യോ​ഗി​ക്കാം

text_fields
bookmark_border
മീ​താ​ഖ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​  വി​മാ​ന​ത്താ​വ​ള ലോ​ഞ്ച്​ ഉ​പ​യോ​ഗി​ക്കാം
cancel

മ​സ്​​ക​ത്ത്​: ബാ​ങ്ക്​ മ​സ്​​ക​ത്തി​​​െൻറ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ വി​ഭാ​ഗ​മാ​യ മീ​താ​ഖ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ച്​ ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​സ​രം. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ടി.​എ.​വി പ്രൈം ​ക്ലാ​സ്​ ലോ​ഞ്ച്​ ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​സ​രം. മീ​താ​ഖ്​ മാ​സ്​​റ്റ​ർ കാ​ർ​ഡ്​ ടൈ​റ്റാ​നി​യം, ഹ​ഫാ​വ വി​സ സി​ഗ്​​നേ​ച​ർ ക്രെ​ഡി​റ്റ്​ ഹോ​ൾ​ഡ​ർ, ഹ​ഫാ​വ വി​സ്​ സി​ഗ്​​നേ​ച​ർ, പ്രി​വി​ലേ​ജ്​ വി​സ ഡെ​ബി​റ്റ്​ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്കാ​ണ്​ ഇൗ ​സൗ​ക​ര്യം. ☺മീ​താ​ഖ്​ കാ​ർ​ഡ്​ ഉ​ട​മ​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യം എ​ളു​പ്പ​മാ​ക്കു​ന്ന​താ​കും ലോ​ഞ്ച്​ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​ര​മെ​ന്ന്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഒാ​ഫീ​സ​ർ സു​ലൈ​മാ​ൻ അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story