Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി
cancel

മ​സ്​​ക​ത്ത്​: ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഖ​ത്തും ക​ഞ്ചാ​വും ക​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മി​ർ​ബാ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ ഖ​ത്ത്​ പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന്​ പ്ര​തി​രോ​ധ സേ​നാ വി​ഭാ​ഗ​വും കോ​സ്​​റ്റ്​​ഗാ​ർ​ഡും സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഫോ​യി​ലി​ൽ പൊ​തി​ഞ്ഞ്​ മൂ​ന്നു​ പെ​ട്ടി​ക​ളി​ലാ​യാ​ണ്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. മു​സ​ന്ന​യി​ലാ​ണ്​ ക​ഞ്ചാ​വ്​ ക​ട​ത്ത്​ പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story