Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​തി​വേ​ഗ...

അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​: ധാ​ര​ണ​പ്പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​:  ധാ​ര​ണ​പ്പ​ത്രം ഒ​പ്പു​വെ​ച്ചു
cancel

മ​സ്​​ക​ത്ത്​: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ഒ​മാ​ൻ ബ്രോ​ഡ്​ ബാ​ൻ​ഡ്​​ ക​മ്പ​നി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളു​മാ​യി ധാ​ര​ണ​പ്പ​ത്രം ഒ​പ്പു​വെ​ച്ചു. മ​ദീ​ന റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി, തി​ബി​യ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി, മ​സ്​​ക​ത്ത്​ ഒ​യാ​സി​സ്​ എ​ന്നി​വ​രു​മാ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്. ഒ​മാ​ൻ ബ്രോ​ഡ്​​ബാ​ൻ​ഡ്​ ക​മ്പ​നി സി.​ഇ.​ഒ സൈ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ മ​ൻ​ത​രി ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ധാ​ര​ണ​പ്പ​ത്രം ഒ​പ്പു​വെ​ച്ചു. മ​സ്​​ക​ത്തി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ സ്​​മാ​ർ​ട്ട്​​സി​റ്റി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​ന്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന്​ അ​ബ്​​ദു​ല്ല അ​ൽ മ​ൻ​ത​രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story