Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 2:25 PM IST Updated On
date_range 17 March 2019 10:59 AM ISTഅനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
മസ്കത്ത്: തെക്കൻ ശർഖിയ,തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ അനധികൃത മത്സ്യ ബന്ധന ഉപകരണങ്ങൾ പിടിച്ചെടുത്തു. മന്ത്രാലയത്തിന് കീഴിലുള്ള ഫിഷ് കൺട്രോൾ വിഭാഗവും കോസ്റ്റ്ഗാർഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ഉപയോഗിക്കാൻ അനുമതിയില്ലാത്ത ലാൻഡിങ് മത്സ്യബന്ധന വലകളാണ് പിടിച്ചെടുത്തത്. നിയമലംഘനം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
