Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​രി​യ​റ്റ്​...

മാ​രി​യ​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ക്രൂ​ട്ട്​​മെൻറ്​ മേ​ള സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മാ​രി​യ​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ  റി​ക്രൂ​ട്ട്​​മെൻറ്​ മേ​ള സം​ഘ​ടി​പ്പി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ജോ​ലി​തേ​ടു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കാ​യി മാ​രി​യ​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ൽ ബു​സ്​​താ​ൻ പാ​ല​സി​ൽ റി​ക്രൂ​ട്ട്​​മ​​െൻറ്​ മേ​ള സം​ഘ​ടി​പ്പി​ച്ചു. ടൂ​റി​സം മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മൈ​ത ബി​ൻ​ത്​ സൈ​ഫ്​ അ​ൽ മ​ഹ്​​റൂ​ഖി​യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ തൊ​ഴി​ൽ​മേ​ള ന​ട​ന്ന​ത്. അ​ഞ്ഞൂ​റി​ല​ധി​കം സ്വ​ദേ​ശി സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രും പ​െ​ങ്ക​ടു​ത്തു. മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ഒ​പ്പം മാ​രി​യ​റ്റ്​ ഗ്രൂ​പ്​​ ഉ​ദ്യോ​ഗ​സ്​​ഥ​രും ചേ​ർ​ന്നാ​ണ്​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഗ്രൂ​പ്പി​ന്​ കീ​ഴി​ൽ ഒ​മാ​നി​ലു​ള്ള നാ​ലു​ ഹോ​ട്ട​ലു​ക​ളി​ലെ സാ​ധാ​ര​ണ ജോ​ലി​ക്കാ​ർ മു​ത​ൽ സീ​നി​യ​ർ മാ​നേ​ജ്​​മ​​െൻറ്​ പ്ര​തി​നി​ധി​ക​ൾ വ​രെ​യു​ള്ള 200ഒാ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ റി​ക്രൂ​ട്ട്​​മ​​െൻറ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story