Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2018 4:27 PM IST Updated On
date_range 14 Sept 2018 4:27 PM ISTക്രെയിനിൽ കുടുങ്ങിയ വിദേശതൊഴിലാളിയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
camera_alt???????????? ???????????? ???? ?????????????????????????
മസ്കത്ത്: നിർമാണ സ്ഥലത്തെ ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ പരിക്കേറ്റയാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഗാല വ്യവസായ മേഖലയിൽ കഴിഞ്ഞദിവസമാണ് സംഭവം. പരിക്കേറ്റതിനെ തുടർന്ന് ഉയരത്തിലുള്ള ക്രെയിനിൽനിന്ന് ഇയാൾക്ക് താഴെയിറങ്ങാൻ സാധിക്കാതെ വരുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം ഹൈഡ്രോ ഇലക്ട്രിക് സ്റ്റെയർകേസ് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാമാന്യം നല്ല പരിക്കേറ്റ വിദേശ തൊഴിലാളിക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
