Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവൈ​ദ്യ​ശാ​സ്​​ത്ര...

വൈ​ദ്യ​ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ കു​റി​ച്ച്​ സെ​മി​നാ​ർ

text_fields
bookmark_border
വൈ​ദ്യ​ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ കു​റി​ച്ച്​ സെ​മി​നാ​ർ
cancel
camera_alt????????? ????????????? ?????????????????? ??????? ??????????? ??????????

മ​സ്​​ക​ത്ത്​: വൈ​ദ്യ​ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ കു​റി​ച്ച്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സെ​മി​നാ​ർ ന​ട​ത്തി. ഹെ​ൽ​ത്ത്​ അ​ഫ​യേ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഒാ​ഫി​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മ​െൻറ്​ ഒ​മാ​ൻ ട്രെ​യ്​​നി​ങ്​ സ​െൻറ​റി​ലാ​ണ്​ സെ​മി​നാ​ർ ന​ട​ന്ന​ത്.

ഹെ​ൽ​ത്ത്​ അ​ഫെ​യേ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ സൈ​ഫ്​ അ​ൽ ഹൊ​സ്​​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ സെ​മി​നാ​ർ ന​ട​ന്ന​ത്. മെ​ഡി​ക്ക​ൽ രം​ഗ​ത്തു​​നി​ന്നു​ള്ള 60ഒാ​ളം പേ​ർ സെ​മി​നാ​റി​ൽ പ​െ​ങ്ക​ടു​ത്തു. വൈ​ദ്യ​ശാ​സ്​​ത്ര രം​ഗ​ത്തെ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണ്​ സെ​മി​നാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story