Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ന്​ ജ​നു​വ​രി 10ന്​ ​തി​രി​തെ​ളി​യും

text_fields
bookmark_border
മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ന്​  ജ​നു​വ​രി 10ന്​ ​തി​രി​തെ​ളി​യും
cancel
camera_alt?????????? ?????????????? ????????? ??? ??????? (??? ??????)

മ​സ്​​ക​ത്ത്​: 2019ലെ ​മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​​െൻറ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി പ​ത്തി​നാ​ണ്​ മേ​ള​ക്ക്​ തി​രി തെ​ളി​യു​ക. ഫെ​ബ്രു​വ​രി ഒ​മ്പ​തു​വ​രെ 29 ദി​വ​സ​ത്തെ മേ​ള​യാ​ണ്​ ന​ട​ക്കു​ക​യെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ 11 മ​ണി വ​രെ​യാ​കും ഉ​ത്സ​വ ന​ഗ​രി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ഫെ​സ്​​റ്റി​വ​ലി​ൽ സ്​​റ്റാ​ളു​ക​ൾ സ്​​ഥാ​പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ക​മ്പ​നി​ക​ൾ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റൂ​വി​യി​ലെ സം​ഘാ​ട​ക സ​മി​തി ആ​സ്​​ഥാ​ന​ത്ത്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ മു​മ്പ്​ സ്​​റ്റാ​ളു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഇൗ ​വ​ർ​ഷ​ത്തെ ഫെ​സ്​​റ്റി​വ​ലി​ൽ പു​തി​യ​തും ആ​ക​ർ​ഷ​ക​വു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. മാ​ർ​ക്ക​റ്റി​ങ്​ സ്​​റ്റാ​ളു​ക​ൾ​െ​ക്കാ​പ്പം വാ​ണി​ജ്യ ഫെ​യ​റു​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കും. കു​ട്ടി​ക​ൾ​ക്കു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ ഗെ​യിം​സു​ക​ൾ അ​ട​ക്കം വി​നോ​ദ ഉ​പാ​ധി​ക​ളും സ്​​ഥാ​പി​ക്കാം. അ​തേ​സ​മ​യം അ​െ​മ്പ​യ്​​ത്ത്, വെ​ടി​വെ​പ്പ്​ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല.

പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ എ​ത്ര സ്​​ഥ​ലം ​വേ​ണ​മെ​ന്ന​ത്​ അ​പേ​ക്ഷ​ക​ർ​ക്ക്​ തീ​രു​മാ​നി​ക്കാം. ഇ​തി​ന്​ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ർ​ദി​ഷ്​​ട തു​ക​യ​ട​ച്ചാ​ൽ മ​തി. പ​രി​പാ​ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ക​മ്പ​നി​ക്ക്​ എ​ടു​ക്കാം. സ്​​റ്റാ​ളി​​െൻറ പ്ര​വേ​ശ​ന ടി​ക്ക​റ്റി​​െൻറ പ​ത്തു​ ശ​ത​മാ​നം തു​ക ന​ഗ​ര​സ​ഭ​യി​ൽ അ​ട​ക്ക​ണം. സം​ഘ​ടി​പ്പി​ക്കാ​ൻ പോ​കു​ന്ന പ​രി​പാ​ടി​യെ കു​റി​ച്ച പൊ​തു​വാ​യ വി​ത​ര​ണം അ​പേ​ക്ഷ​യി​ൽ ന​ൽ​ക​ണം. ഒ​പ്പം സി.​ഡി, ബ്രോ​ഷ​ർ, ഫോ​േ​ട്ടാ​ഗ്രാ​ഫ്, ഇ​ല്ല​സ്​​ട്രേ​ഷ​ൻ എ​ന്നി​വ ഒ​പ്പ​മു​ണ്ടാ​ക​ണം. ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ, നി​ക്ഷേ​പം എ​ന്നി​വ​യെ കു​റി​ച്ച്​ വി​ശ​ദ​മാ​യ സ്​​റ്റേ​റ്റ്​​മ​െൻറും ഉ​ണ്ടാ​ക​ണം. ഫെ​സ്​​റ്റി​വ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം പ​രി​പാ​ടി​യു​ടെ വി​ഷ്വ​ൽ പ്ര​സ​േ​ൻ​റ​ഷ​നും ഉ​ണ്ടാ​ക​ണം. പ​ര​സ്യ​മ​ട​ക്കം പി​ന്തു​ണ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​വു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story