Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം: അ​ഞ്ചു​​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം:  അ​ഞ്ചു​​പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt????????????????????????? ??????????????????? ??????????????????????? ??????? ????????? ???????????
മ​സ്​​ക​ത്ത്​: ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​ൽ ഗൂ​ബ്ര​യി​ലു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ടു​ക്ക​ള​യു​ടെ ചി​മ്മി​നി ഭാ​ഗ​ത്താ​ണ്​ തീ ​പ​ട​ർ​ന്ന​ത്.
വൈ​കാ​തെ സ്​​ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ തീ​യ​ണ​ച്ചു. അ​ഞ്ചു പേ​ർ​ക്ക്​ പു​ക ശ്വ​സി​ച്ചാ​ണ്​ പ​രി​ക്കേ​റ്റ​ത്​.
ഇ​വ​ർ​ക്ക്​ സം​ഭ​വ​സ്​​ഥ​ല​ത്ത്​ വെ​ച്ചു​ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story