Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എണ്ണവില ഉയരുന്നു

ഒമാൻ എണ്ണവില ഉയരുന്നു

text_fields
bookmark_border
ഒമാൻ എണ്ണവില ഉയരുന്നു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​ണ്ണ​വി​ല ഉ​യ​രു​ന്നു. മാ​ർ​ച്ച്​ ഡെ​ലി​വ​റി​ക്കു​ള്ള എ​ണ്ണ​വി​ല 56.42 ഡോ​ള​റി​ലാ​ണ്​ ദു​ബൈ മ​ർ​ക്ക​ൈ​ൻ​റ​ൽ എ​ക്​​സ്​​ചേ​ഞ്ചി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച​യി​ലെ വി​ല​യി​ൽ നി​ന്ന്​ 70 സെൻറി​െൻറ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​ത്. ഫെ​ബ്രു​വ​രി ഡെ​ലി​വ​റി​ക്കു​ള്ള എ​ണ്ണ​വി​ല 50 ഡോ​ള​റി​ൽ സ്​​ഥി​ര​ത പ്രാ​പി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി ഡെ​ലി​വ​റി​യേ​ക്കാ​ൾ 6.17 ഡോ​ള​ർ കൂ​ടു​ത​ലാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanoil prices
Next Story