Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ഒ.​ഐ.​സി.​സി...

ഒ​മാ​ൻ ഒ.​ഐ.​സി.​സി വാ​ർ​ഷി​കാ​ഘോ​ഷ​വും ക​ലാ​സാം​സ്‌​കാ​രി​ക അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന്​

text_fields
bookmark_border
ഒ​മാ​ൻ ഒ.​ഐ.​സി.​സി വാ​ർ​ഷി​കാ​ഘോ​ഷ​വും ക​ലാ​സാം​സ്‌​കാ​രി​ക അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന്​
cancel

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​വും ക​ലാ​സാം​സ്‌​കാ​രി​ക അ​വാ​ർ​ഡ് ദാ​ന​വും വ്യാ​ഴാ​ഴ്ച റൂ​വി അ​ൽ ഫ​ല​ജ് ഹോ​ട്ട​ലി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ.​ഐ.​സി.​സി​യു​ടെ 2022ലെ ​ക​ലാ​സാം​സ്‌​കാ​രി​ക അ​വാ​ർ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി അ​നു സി​താ​ര​ക്ക്​ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി സ​മ്മാ​നി​ക്കും. ടി.​ജെ. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ, ഒ.​ഐ.​സി.​സി / ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പ്പി​ള്ള, അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യ് മാ​ത്യു എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ൾ ആ​യി​രി​ക്കും.

ഒ.​ഐ.​സി.​സി​യു​ടെ വാ​ർ​ഷി​കം എ​ല്ലാ റീ​ജ്യ​നി​ൽ​നി​ന്നു​മു​ള്ള പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഫ്യൂ​ഷ​ൻ നൈ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് രൂ​പാ രേ​വ​തി നേ​തൃ​ത്വം ന​ൽ​കും.

ഒ.​ഐ.​സി.​സി/​ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള, ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ലീം മു​തു​വ​മ്മേ​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മാ​ത്യു മെ​ഴു​വേ​ലി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anniversary celebrationOmanO.IC.C.C
News Summary - Oman OICCC Anniversary celebration
Next Story