Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാണ്ടി ഉമ്മന്​ ഒമാൻ ഒ.ഐ.സി.സി സ്വീകരണം നൽകി

text_fields
bookmark_border
chandy oommen
cancel

മസ്കത്ത്: പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന് ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ്‌ സജി ഔസേഫിന്റെ നേതൃത്വത്തിൽ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ചാണ്ടി ഉമ്മൻ ഒമാനിൽ എത്തിയത്.

തന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുതുപ്പള്ളിയിൽ ഓഫിസ് തുറന്ന്, ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച ഒമാൻ ഒ.ഐ.സി.സി നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ബിന്ദു പാലക്കൽ, സജി ചങ്ങനാശ്ശേരി, റെജി ഇടിക്കുള, റിസ്‌വിൻ ഹനീഫ്, റെജി പുനലൂർ, ഷൈനു മനക്കര, മണികണ്ഠൻ കോതോട്ട്, തോമസ് മാത്യു, സനോജ് സണ്ണി, സജു, ഫിലിപ്പ് സാം, സജി ടി കോശി, സജി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman OICC facilitate Chandy Oommen
Next Story