Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഒമാൻ ഒഡിസി’ പുസ്തക പ്രകാശനം നടത്തി

text_fields
bookmark_border
ഒമാന്റെ പൈതൃകവും പ്രകൃതിസൗന്ദര്യവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് ‘ഒമാൻ ഒഡിസി’ പുറത്തിറക്കിയത്
‘ഒമാൻ ഒഡിസി’ പുസ്തക പ്രകാശനം നടത്തി
cancel
Listen to this Article

മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഒമാന്റെ സമ്പന്നമായ പൈതൃകം, സംസ്കാരം, പ്രകൃതി വിഭാഗങ്ങൾ എന്നിവയെ ആഗോള വേദികളിൽ പരിചയപ്പെടുത്തുന്ന ‘ഒമാൻ ഒഡിസി’ എന്ന പുതിയ ഗ്രന്ഥം പുറത്തിറക്കി. പൈതൃക-ടൂറിസം മന്ത്രാലയവും സാംസ്കാരിക- കായിക-യുവജനകാര്യ മന്ത്രാലയവും ചേർന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത്. അസുലൈൻ ആണ് പ്രസാധകർ.

ലണ്ടനിലെ മെയ്സൺ അസുലൈനിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം. ഒമാന്റെ പൈതൃകവും പുരാവസ്തു-സാംസ്കാരിക സമ്പത്തും ആഗോള വേദിയിൽ ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ഒമാനിലെ വിവിധ സാംസ്കാരിക-അധ്യക്ഷ പ്രതിനിധികളും പ്രസാധകരും പങ്കെടുത്തു. കഥപറച്ചിലും മനോഹരമായ ഫോട്ടോഗ്രഫിയും സമന്വയിപ്പിച്ചാണ് ഒമാന്റെ സവിശേഷതകളെ പുസ്തകം അവതരിപ്പിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Oman Odyssey’ book launch held
Next Story