Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ

text_fields
bookmark_border
ramachandran nair
cancel

മസ്‌കത്ത്: തിരുവനന്തപുരം സ്വദേശിയെ ഒമാനിലെ സൂറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ (57) ആണ് താമസ സ്ഥലത്ത് മരിച്ചത്.

പിതാവ്: കുഞ്ഞന്‍ പിള്ള മഞ്ചാടിവില്ല. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: മണി അമ്മ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Oman obituary Ramachandran nair
Next Story