Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
hyder 9878976
cancel

മസ്കത്ത്​: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന തൃശൂർ ഗുരുവായൂർ ബ്രഹ്മകുളം വടക്കുഭാഗം പട്ടണപുരക്ക്​ സമീപം കണ്ണാക്കൽ വീട്ടിൽ ഹൈദർ (സത്താർ) നാട്ടിൽ നിര്യാതനായി. മസ്കത്ത്​ അൽഖൂദ്​ സൂഖിലെ കാമിൽ ഷോപ്പ്​ നടത്തിയിരുന്നു.

പിതാവ്​: അബു. മസ്കത്തിലുള്ള ബാവു, ഷെമീർ എന്നിവർ സഹോദരങ്ങളാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman obituary Hyder Guruvayur
Next Story