Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് കൊല്ലം സ്വദേശി മരിച്ചു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ഒമാനിലെ സുഹാറിലെ ഫലജിൽ കാറും ട്രക്കും കൂട്ടിയിടിച്ച് കൊല്ലം പുനലുർ സ്വദേശി മരിച്ചു. ഫലജ് ഒമാനിയ ബിൽഡിങ്ങിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ പുനലൂർ വിളക്കുടി ഫായിസ് മൻസിലിൽ ഷാഹുൽ ഹമീദ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രത്രി 12.30 ഓടെയായിരുന്നു അപകടം.
ഷാഹുൽ ഡ്രൈവ് ചെയ്ത കാറിൽ അപകടത്തെ തുടർന്ന് തീ പിടിത്തമുണ്ടായതാണ് മരണ കാരണം. ഭാര്യ: കോന്നി കൊന്നപ്പാറ ചേരിക്കൽ റസിയ യൂസഫ്. മക്കൾ: ഫായിസ്, ഫർഹ ഫാത്തിമ. ഖബറടക്കം പുനലൂർ ആഞ്ചേരി ജുമാമസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

