Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​തിഷ്​കാഘാതത്തെ...

മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന വയനാട്​ സ്വദേശി മരിച്ചു

text_fields
bookmark_border
മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന വയനാട്​ സ്വദേശി മരിച്ചു
cancel

മ​സ്​​ക​ത്ത്​: മ​സ്​​തി​ഷ്​​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ഖൗ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു.  മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വ്​ ക​ണ്ണോ​ത്തു​മ​ല കാം​ബ​ട്ടി പ​ള്ളി​ക്ക​ണ്ടി വീ​ട്ടി​ൽ മൊ​യ്​​തു (44)  ആ​ണ്​ മ​രി​ച്ച​ത്​. മാ​ർ​ച്ച്​ 12നാ​ണ്​ മ​സ്​​തി​ഷ്​​കാ​ഘാ​തം ഉ​ണ്ടാ​യ​ത്​. 
തു​ട​ർ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്​ ഖൗ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ര​ണ്ടാം ത​വ​ണ​യും മ​സ്​​തി​ഷ്​​കാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യ മൊ​യ്​​തു ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ മ​രി​ച്ച​ത്​. നേ​ര​ത്തേ സൗ​ദി​യി​ലും ഖ​ത്ത​റി​ലു​മാ​യി ജോ​ലി ചെ​യ്​​തി​ട്ടു​ള്ള ഇ​ദ്ദേ​ഹം ക​ഫ്​​റ്റീ​രി​യ തു​ട​ങ്ങു​ന്ന​തി​നാ​യി ഒ​മാ​നി​ലെ​ത്തി ഒ​രാ​ഴ്​​ച​ക്കു​ശേ​ഷ​മാ​ണ്​ അ​സു​ഖ ബാ​ധി​ത​നാ​യ​ത്​. അ​സൈ​ബ​യി​ൽ ക​ഫ്​​റ്റീ​രി​യ തു​റ​ക്കാ​നി​രു​ന്ന​തി​​െൻറ ത​ലേ​ദി​വ​സ​മാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്​. മ​റി​യ​മാ​ണ്​ ഭാ​ര്യ. മ​ൻ​സൂ​ർ, മാ​ജി​ദ, മു​ഹ​മ്മ​ദ്​ മു​ബീ​ൻ, മാ​ഷി​ദ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്​. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ​യു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്ന അ​യ​ൽ​വാ​സി​യാ​യ ഉ​സ്​​മാ​ൻ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman obit
Next Story