Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ദേശീയദിനാഘോഷം;...

ഒമാൻ ദേശീയദിനാഘോഷം; ലോ​ഗോ പുറത്തിറക്കി

text_fields
bookmark_border
ഒമാൻ ദേശീയദിനാഘോഷം; ലോ​ഗോ പുറത്തിറക്കി
cancel

ഒമാൻ: ഒമാൻ 53ാം ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ്​ ​ ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ ലോഗോയിലുള്ളത്​.

വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് കേന്ദ്രസ്ഥാനം. നവംബർ 18നാണ്​ രാജ്യത്ത്​ ദേശീയ ദിനാഘോഷം നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman National DayLogo
News Summary - Oman National Day Celebration; Logo released
Next Story