Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാ​ൻ മ​നു​ഷ്യാ​വ​കാ​ശ...

ഒമാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ഒമാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ യോ​ഗം ചേ​ർ​ന്നു
cancel
camera_alt

ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്: ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ (ഒ.​എ​ച്ച്.​ആ​ർ.​സി) അ​ഞ്ചാം ടേ​മി​ന്റെ ഒ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു. ഒ.​എ​ച്ച്.​ആ​ർ.​സി ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ് ഹ​മ​ദ് അ​ൽ ബ​ലൂ​ഷി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഗോ​ള സ​ഖ്യ​ത്തി​ൽ ‘എ’ ​പ​ദ​വി​യി​ലെ​ത്തു​ന്ന​തി​ന് ക​മീ​ഷ​ന്റെ റാ​ങ്കി​ങ്​ അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള​ട​ക്ക​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ യോ​ഗം ച​ർ​ച്ച​ചെ​യ്തു. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യും മ​റ്റു വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം എ​ടു​ത്തു​കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingHuman Rights CommissionOman
News Summary - Oman-Meeting-Human-Rights-Commission
Next Story