Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു
text_fieldsbookmark_border
മസ്കത്ത്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ വനിതാവിഭാഗം രൂപവത്കരിച്ചു. വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വനിതാ വിങ് പ്രസിഡന്‍റായി ബീനാ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്‍റുമാരായി ഫാത്തിമ മൊയ്തുവിനെയും സാലിഹ ഷെരീഫിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുംതാസ് സിറാജ് (ജന.സെക്ര), അനു റെജി (ട്രഷ.), മെഴ്സി ജിജി തോമസ്, ശഹ്ല അസീബ് (ജോ.സെക്ര).
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ കുടക്കീഴില്‍ സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവും സാഹിത്യപരവുമായ ഉന്നമനത്തിന് ഉതകുന്ന വിവിധ പരിപാടികള്‍ സംഘടനയുടെ കീഴില്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ബീന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
