Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ മലപ്പുറം ജില്ല...

ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel

മസ്കത്ത്: ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 40 രജിസ്ട്രേഷനും പ്ലേറ്റ്ലറ്റ് ഡൊണേഷനടക്കം 35 പേർ സന്നദ്ധ രക്തദാനവും ചെയ്തു. ഗൾഫ് മാധ്യമം ചീഫ് റിപ്പോർട്ടർ ഇഖ്ബാൽ ചേന്നര, ഫവാസ് വാലറ്റി, ജയശങ്കർ കൃഷ്ണാമൃതം വീ ഹെൽപ്പ് തുടങ്ങിയവർ മുഖ്യാതിഥികളായി. രക്തദാനം ചെയ്യാനെത്തിയ എല്ലാവർക്കും ഒ.എം.ഡി.എ കോഓഡിനേറ്റമാർ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBlood Donation CampMalappuram District AssociationorganizedOman
News Summary - Oman Malappuram District Association organized a blood donation camp
Next Story