Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ മലപ്പുറം ജില്ലാ...

ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

text_fields
bookmark_border
ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
cancel

മസ്‌കത്ത്: റൂവി അൽ അബീർ ഹോസ്പിറ്റലിൽ ചേർന്ന ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ എന്ന ലഹരിവിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലഹരിവിരുദ്ധ കാമ്പയിൻ പോസ്റ്ററും, ‘ജീവധാര 2026’ രക്തദാന ക്യാമ്പിന്റെ പോസ്റ്ററും പ്രകാശനം ചെയ്തു.

രക്തദാന ക്യാമ്പിന്റെ ബ്രാൻഡ് അംബാസിഡറായ എമിൻ ഐബക്കും ഷമീർ കൊളക്കാടനും ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. മുബഷീർ, അൻവർ സാദത്ത്, അജ്മൽ, സത്താർ, ഫസൽ, അൻവർ പുളിക്കൽ, മുഹമ്മദ്, അസ്ലം എന്നിവർ ചേർന്ന് ലഹരിവിരുദ്ധ കാമ്പയിൻ പോസ്റ്ററും പ്രകാശനം ചെയ്തു.

രക്തദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ബാലകൃഷ്ണൻ വലിയാട്ട് അഭിപ്രായപ്പെട്ടു. ഹബീബ് റഹ്മാൻ സ്വാഗതവും ഷിഹാബ് കോട്ടക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram District AssociationOmanInternational Anti-Drug Day
News Summary - Oman Malappuram District Association Marks International Anti-Drug Day
Next Story