Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ലുലു ജീവനക്കാരൻ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഒമാൻ ലുലു ജീവനക്കാരൻ നാട്ടിൽ നിര്യാതനായി
cancel

മസ്‌കത്ത്​: ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റും ഇന്ത്യൻ ഇസ്​ലഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ്ം തൃശൂർ സ്വദേശിയുമായ വലിയകത്ത് വീട്ടിൽ അബ്ദു റസാഖ് (55) നാട്ടിൽ നിര്യാതനായി. മസ്ക്കത്തിലെ ഹോസ്പിറ്റലിൽ ഐ.സി.യുവിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമായിരുന്നു എയർ ആബുലൻസ് വഴി എറണകുളത്തെ ലക് ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

പിതാവ്​: വലിയകത്ത് വീട്ടിൽ വീരാവു. ഭാര്യ: റാബിയ . മക്കൾ: മുഹമ്മദ് റുഫൈദ്, ഹന്നാ ഫാത്തിമ, റെന്ന ആയിഷ, ഹായ് അബ്ദു റസാഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman lulu employee died in hometown
Next Story