Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 12:38 PM GMT Updated On
date_range 2 Jun 2020 12:38 PM GMTഒമാനിൽ സർക്കാർ കമ്പനികളിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടും
text_fieldsbookmark_border
മസ്കത്ത്: സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ 60 വയസിന് മുകളിലുള്ള ജീവനക്കാർക്ക് നിർബന്ധ റിട്ടയർമെൻറ് നൽകണമെന്ന് ധനകാര്യ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. മന്ത്രിസഭാ കൗൺസിലിെൻറ തീരുമാനപ്രകാരമാണ് നടപടി.
തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന് ഒപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി നടപ്പിലാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story