Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ-കുവൈത്ത്...

ഒമാൻ-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഒമാൻ-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
cancel

മ​സ്ക​ത്ത്​: കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി മ​സ്ക​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​സ്ക​ത്തി​ൽ ന​ട​ക്കു​ന്ന യൂ​റോ​പ്യ​ൻ യൂ​നി​യ​ന്‍റെ​യും ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​സി​ലി​​ന്റെ​യും ജോ​യ​ന്റ് മി​നി​സ്റ്റീ​രി​യ​ൽ കൗ​ൺ​സി​ലി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി.

കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ക​യും രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും ചെ​യ്തു. കു​വൈ​ത്തി​നും ഇ​റാ​ഖി​നു​മി​ട​യി​ലെ ഖോ​ർ അ​ബ്ദു​ല്ല​യി​ൽ സ​മു​ദ്ര ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​മേ​യ​ങ്ങ​ളും മാ​നി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinistersKuwaitOman
News Summary - Oman-Kuwait Foreign Ministers held a meeting
Next Story