Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ കു​റ്റ്യാ​ടി...

ഒ​മാ​ൻ കു​റ്റ്യാ​ടി കൂ​ട്ടാ​യ്മ

text_fields
bookmark_border
ഒ​മാ​ൻ കു​റ്റ്യാ​ടി കൂ​ട്ടാ​യ്മ
cancel
camera_alt

റൂ​വി മെ​ഹ്ഫി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഒ​മാ​ൻ കു​റ്റ്യാ​ടി കൂ​ട്ടാ​യ്മ

റു​വി: ഒ​മാ​ൻ കു​റ്റ്യാ​ടി കൂ​ട്ടാ​യ്മ റൂ​വി മെ​ഹ്ഫി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് കെ.​എ​സ്. ജാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഇ. ഫൈ​സ​ൽ സ്വാ​ഗ​ത​വും കെ.​ടി. അ​ബ്ദു​ല്ല ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ളി​ൽ ഹ​മീ​ദ് ബ​ർ​ക്ക, കെ.​എ​സ്. മു​ഹ​മ്മ​ദ​ലി, ക​രീം കോ​മ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 2023 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി പ​ഴ​യ ക​മ്മി​റ്റി​യെ നി​ല​നി​ർ​ത്തി. കെ.​പി. മു​നീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KutyadiOman
News Summary - Oman Kutyadi
Next Story