Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ഒപെക്...

ഒമാൻ ഒപെക് അംഗരാജ്യങ്ങളെ ഒരുമിച്ചു നിർത്തുന്ന പങ്കാളി –ഊർജ മന്ത്രാലയം

text_fields
bookmark_border
ഒമാൻ ഒപെക് അംഗരാജ്യങ്ങളെ ഒരുമിച്ചു നിർത്തുന്ന പങ്കാളി –ഊർജ മന്ത്രാലയം
cancel

മ​സ്​​ക​ത്ത്​: ഒ​പെ​ക്​ അം​ഗ​രാ​ജ്യ​ങ്ങ​ളെ ഒ​രു​മി​ച്ചു​നി​ർ​ത്തു​ന്ന പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ്​ ഒ​മാ​നെ​ന്ന്​ ഊ​ർ​ജ മ​ന്ത്രാ​ല​യം മാ​ർ​ക്ക​റ്റി​ങ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ.ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ന അ​ള​വ്​ കു​റ​ക്കു​ന്ന​തി​​നു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​രു​മി​പ്പി​ച്ച പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് ഒ​മാ​നെ​ന്ന്​ വാ​ർ​ത്ത​ക്കു​റി​പ്പ്​ വ്യ​ക്​​ത​മാ​ക്കി.

ഏ​പ്രി​ലി​ൽ 17, മേ​യി​ൽ 16, ജൂ​ണി​ൽ 15 ശ​ത​മാ​നം വീ​തം എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​നാ​ണ്​ ഒ​മാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ വി​പ​ണി​യി​ൽ എ​ണ്ണ​വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​ൽ അ​ടി​സ്​​ഥാ​ന റ​ഫ​റ​ൻ​സാ​യി ദു​ബൈ, സൗ​ദി, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഒ​മാ​ൻ വി​ല​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OPEC
Next Story