Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസികൾക്ക്​ ഏറ്റവും...

പ്രവാസികൾക്ക്​ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ രാജ്യം ഒമാൻ

text_fields
bookmark_border
പ്രവാസികൾക്ക്​ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ രാജ്യം ഒമാൻ
cancel

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ലോ​ക​ത്തെ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​നും. വി​ദേ​ശ പൗ​ര​ന്മാ​ർ എ​ത്ര സൗ​ക​ര്യ​ത്തി​ലാ​ണ്​ ഒ​രു രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന​ത്​ എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ പു​തി​യ ആ​ഗോ​ള റി​പ്പോ​ർ​ട്ടി​ലാ​ണ് ഒ​മാ​െൻറ നേ​ട്ടം. 59 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്​​ ഒ​മാ​ൻ. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ യു.​എ.​ഇ മാ​ത്ര​മാ​ണ്​ ഒ​മാ​ന്​ മു​ന്നി​ൽ പ​ട്ടി​ക​യി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ​ത്. യു.​എ.​ഇ മൂ​ന്നാം സ്ഥാ​ന​ത്തും ഖ​ത്ത​ർ ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​ണ്​.

പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്ന ഏ​ഴു​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. സു​ര​ക്ഷി​ത​ത്വം, ഒ​ഴി​വു​സ​മ​യ ആ​സ്വാ​ദ​നം, യാ​ത്ര​യും ഗ​താ​ഗ​ത​വും, ആ​രോ​ഗ്യ​വും ക്ഷേ​മ​വും, ഡി​ജി​റ്റ​ൽ ജീ​വി​തം, പ​രി​സ്ഥി​​തി എ​ന്നി​വ​യാ​ണ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യ​ത്.ജീ​വി​ത നി​ല​വാ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​ ഒ​മാ​ൻ. ഇ​തി​ൽ 32ാം സ്ഥാ​ന​മാ​ണ്​ ആ​ഗോ​ള​ത​ല​ത്തി​ൽ കൈ​വ​രി​ച്ച​ത്. യു.​എ.​ഇ​ക്ക്​ 17ഉം ​ഖ​ത്ത​റി​ന്​ 23ഉം ​സ്ഥാ​ന​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള​ത്. സൗ​ദി​യും കു​വൈ​ത്തും ഒ​മാ​നി​ന്​ പി​റ​കി​ലാ​ണ്.

പ​രി​സ്ഥി​തി നി​ല​വാ​ര​ത്തി​ൽ ജി.​സി.​സി​യി​ലെ ഒ​ന്നാം സ്ഥാ​നം ഒ​മാ​ൻ നേ​ടി. ലോ​ക​ത​ല​ത്തി​ൽ 17ാം സ്ഥാ​ന​ത്താ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ. ഏ​റ്റ​വും സൗ​ഹാ​ർ​ദ​പൂ​ർ​ണ​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​ൻ നാ​ലാം സ്ഥാ​ന​വും നേ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ 14ാം സ്ഥാ​ന​ത്തു​ള്ള ബ​ഹ്​​റൈ​നാ​ണ്​ ഒ​മാ​ന്​ പി​റ​കെ​യു​ള്ള​ത്. ജീ​വി​ത​െ​ച്ച​ല​വു​ക​ൾ പ​രി​ഗ​ണി​ച്ച മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചും പ്ര​വാ​സി​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്.

ഒ​മാ​നി​ൽ​നി​ന്ന്​ വോ​​ട്ടെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ത്ത 80 ശ​ത​മാ​നം പ്ര​വാ​സി​ക​ളും ഇ​വി​ട​ത്തെ ജീ​വി​ത​ത്തി​ൽ സം​തൃ​പ്ത​രാ​ണ്. കോ​വി​ഡി​െൻറ വ​ര​വ്​ പ്ര​വാ​സി​ക​ളി​ൽ ഭീ​തി ജ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ജ്യം മാ​റി​ത്താ​മ​സി​ക്കു​ന്ന​തി​ൽ അ​തി​ന​നു​സ​രി​ച്ച കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanexpatriate
News Summary - Oman is the fifth safest country for expats
Next Story