ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ മസ്കത്ത് ഘടകം നിലവിൽവന്നു
text_fieldsസാജിദ് പാലക്കാട്, അനസ് ഇളയേടത്ത്, ലാലസ്
മസ്കത്ത്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് കീഴിലുള്ള ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്കത്ത് ഘടകത്തിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു. സാജിദ് പാലക്കാട് പ്രസിഡന്റും അനസ് ഇളയേടത്ത് ജനറൽ സെക്രട്ടറിയും ലാലസ് ട്രഷററും ആയി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഇഹ്ജാസ് ഇസ്മായിൽ, നൗഷാദ് കൊടുങ്ങല്ലൂർ(വൈ. പ്രസി), കെ.കെ. അബ്ബാസ് പട്ടാമ്പി, നിഷാദ് തലശ്ശേരി (ജോ. സെക്ര). അബ്ദുൽ നാസർ മൗലവി വല്ലപ്പുഴ, മൻസൂർ അലി ഒറ്റപ്പാലം എന്നിവരുടെ നിയന്ത്രണത്തിൽ ജനറൽ കൗൺസിലിൽ 23 അംഗ പ്രവർത്തക സമിതിയാണ് നിലവിൽ വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

