Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ഇ​ന്ത്യ​ൻ...

ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ബ​ർ​ക്ക യൂ​നി​റ്റ് രൂ​പീ​ക​രി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ർ, ഷെ​ഫീ​ർ കൈ​പ്പ​മം​ഗ​ലം, സ്വാ​ലി​ഹ് ബ​ർ​ക്ക
cancel
camera_alt

മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ർ, ഷെ​ഫീ​ർ കൈ​പ്പ​മം​ഗ​ലം, സ്വാ​ലി​ഹ് ബ​ർ​ക്ക

ബ​ർ​ക്ക: ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ബ​ർ​ക്ക യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു. യോ​ഗ​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി​യാ​യി ഷെ​ഫീ​ർ കൈ​പ്പ​മം​ഗ​ലം, പ്ര​സി​ഡ​ന്റാ​യി മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​ഷ​റ​ർ സ്വാ​ലി​ഹ് ബ​ർ​ക്ക, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഹി​ഷാം മാ​ഹി, സി.​വി ന​ഫീ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് കോ​ഴി​ക്കോ​ട്, മു​ഹ​മ്മ​ദ് അ​സിം എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ആ​റു മാ​സ​ത്തേ​ക്കു​ള്ള അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​യെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​സ്‌​ലാ​മി​ക പ്ര​ഭാ​ഷ​ക​ൻ മു​ജാ​ഹി​ദ് ബാ​ലു​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഹ്‌​ജാ​സ് അ​ഹ്‌​മ​ദ്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സീ​ബ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം, അ​ബു​ൽ നാ​സി​ർ മൗ​ല​വി വ​ല്ല​പ്പു​ഴ, ബ​ർ​ക്ക സെ​ന്റ​ർ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഷെ​ഫീ​ർ, സെ​ക്ര​ട്ട​റി ഷെ​ഫീ​ർ കൈ​പ്പ​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsIndian Islahi Center
News Summary - Oman Indian Islahi center barka unit formation
Next Story