Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ദി ക​ബീ​ർ ബ​ല​ദി​യ...

വാ​ദി ക​ബീ​ർ ബ​ല​ദി​യ ക്യാ​മ്പി​ലെ ഇ​ഫ്​​താ​റി​ന്​ ഇ​ക്കു​റി​യും മു​ട​ക്ക​മി​ല്ല

text_fields
bookmark_border
വാ​ദി ക​ബീ​ർ ബ​ല​ദി​യ ക്യാ​മ്പി​ലെ ഇ​ഫ്​​താ​റി​ന്​ ഇ​ക്കു​റി​യും മു​ട​ക്ക​മി​ല്ല
cancel

മ​ത്ര: ഇ​ക്കു​റി​യും മു​ട​ക്ക​മി​ല്ലാ​തെ വാ​ദി ക​ബീ​ർ സെ​ക്ക​ന്‍ സാ​ക്ക ബ​ല​ദി​യ ക്യാ​മ്പി​ലെ ഇ​ഫ്താ​ര്‍. എ​ല്ലാ വ​ര്‍ഷ​വും റ​മ​ദാ​ൻ മു​ഴു​വ​നും ഇ​വി​ടെ വി​പു​ല​മാ​യ ഇ​ഫ്താ​ര്‍ ന​ട​ന്നു​വ​രു​ന്നു. മ​സ്ക​ത്ത്​ ന​ഗ​ര​സ​ഭ​യി​ലെ  ക്ലീ​നി​ങ്​ സെ​ക്​​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ്  തി​ള​ക്ക​മു​ള്ള ഈ ​ഇ​ഫ്താ​റി​​​െൻറ ന​ട​ത്തി​പ്പു​കാ​ർ. പൊ​തു​ജ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രു​മ​ട​ക്കം ദി​നേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ഇൗ ​ഇ​ഫ്​​ത്താ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​വ​രു​ന്നു. ചു​രു​ങ്ങി​യ വ​രു​മാ​ന​മു​ള്ള തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ ത​ങ്ങ​ളു​ടെ പ​രി​മി​തി​ക​ള്‍ മ​റി​ക​ട​ന്ന് മു​ട​ങ്ങാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്നു എ​ന്ന​താ​ണ് ഈ ​ഇ​ഫ്താ​റി​​​െൻറ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. 
എ.​സി. മൂ​സ, റ​ഊ​ഫ്, അ​ലാ​വു​ദീ​ൻ, പ​ർ​വേ​ഷ്, ന​ജീ​ബ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman ifthar
Next Story