Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎണ്ണച്ചോർച്ചയുണ്ടായാൽ...

എണ്ണച്ചോർച്ചയുണ്ടായാൽ ജലസുരക്ഷാ നിർദേശങ്ങൾ പാലിക്കണം- ഒമാൻ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
എണ്ണച്ചോർച്ചയുണ്ടായാൽ ജലസുരക്ഷാ നിർദേശങ്ങൾ പാലിക്കണം- ഒമാൻ മനുഷ്യാവകാശ കമീഷൻ
cancel

മസ്കത്ത്: രാജ്യത്ത് എണ്ണച്ചോർച്ചയോ അതുമായി ബന്ധപ്പെട്ട മറ്റ് ജലമലിനീകരണങ്ങളോ ഉണ്ടായാൽ ജലഗുണനിലവാരവുമായി ബന്ധപ്പെട്ട സർക്കാർ അതോറിറ്റികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങളെയും നിർദേശങ്ങളെയും പിന്തുടരണമെന്ന് ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) പൊതുജനങ്ങളോട് അഭ്യർഥിച്ചു.

എണ്ണച്ചോർച്ച കുടിവെള്ള സ്രോതസ്സുകളെയോ ചുറ്റുമുള്ള പരിസ്ഥിതിയെയോ ബാധിക്കുന്ന ഘട്ടങ്ങളിൽ, സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റോ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളെ വിശ്വസിക്കരുതെന്നും ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും ഒമാൻ മനുഷ്യാവകാശ കമീഷൻ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman oil spill warningOHRC Oman water safetyOman pollution guidelines
News Summary - Oman Human Rights Commission Urges Public to Follow Official Guidelines on Oil Spills
Next Story