ഒമാൻ മനുഷ്യാവകാശ കമീഷൻ പങ്കെടുത്തു
text_fieldsജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) ഇൻഡിപെൻഡൻറ് പെർമനൻറ് ഹ്യൂമൻ റൈറ്റ്സ് കമീഷന്റെ 23ാമത് സെഷനിൽ ഒമാൻ പ്രതിനിധി സംഘം
മസ്കത്ത്: ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) ഇൻഡിപെൻഡൻറ് പെർമനൻറ് ഹ്യൂമൻ റൈറ്റ്സ് കമീഷന്റെ 23ാമത് സെഷനിൽ ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) പങ്കെടുത്തു.
മനുഷ്യാവകാശങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സ്വാധീനവും ഗസ്സയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും സെഷൻ ചർച്ച ചെയ്തു. ഒ.എച്ച്.ആർ.സി ഡെപ്യൂട്ടി ചെയർമാനും അഭിഭാഷകനുമായ സൗദ് അൽ മാവാലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

