Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവീട്ടുജോലിക്കാരെ...

വീട്ടുജോലിക്കാരെ താൽക്കാലികമായി നിയമിക്കുന്നത്​ തടയും 

text_fields
bookmark_border
വീട്ടുജോലിക്കാരെ താൽക്കാലികമായി നിയമിക്കുന്നത്​ തടയും 
cancel

മ​സ്​​ക​ത്ത്​: താ​ൽ​ക്കാ​ലി​ക​മാ​യി വീ​ട്ടു​ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ  ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റ​മ​ദാ​ൻ ആ​യ​തോ​ടെ പാ​ർ​ട്ട്​​ടൈം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന പ്ര​വ​ണ​ത വ്യാ​പ​ക​മാ​കു​ന്ന​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്. താ​ൽ​ക്കാ​ലി​ക വീ​ട്ടു​ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ കാ​ട്ടി​യു​ള്ള പ​ര​സ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ഷോ​പ്പി​ങ്​ സ​െൻറ​റു​ക​ൾ​ക്ക്​ മു​ന്നി​ലു​മെ​ല്ലാം വ്യാ​പ​ക​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. 

തൊ​ഴി​ല്‍ നി​യ​മം ആ​ര്‍ട്ടി​ക്ക്​​ള്‍ 18 പ്ര​കാ​രം ര​ണ്ടു​വ​ര്‍ഷ​ത്തെ ക​രാ​റി​ൽ മാ​ത്ര​മാ​ണ്​ വീ​ട്ടു​ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​ന്‍ സാ​ധി​ക്കു​ക. ഇ​തി​ന്​ വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​മ ലം​ഘ​ന​മാ​ണ്. ഒ​ളി​ച്ചോ​ടി​യ​വ​രും ഫ്രീ​വി​സ​യി​ലു​ള്ള​വ​രു​മൊ​ക്കെ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ട്ട്​​ടൈം ജോ​ലി​ക്ക്​ നി​യ​മി​ക്കു​ന്ന​ത്. ഒ​ളി​ച്ചോ​ടി​യ​വ​ർ​ക്ക്​ അ​ഭ​യ​വും തൊ​ഴി​ലും ന​ൽ​കു​ക​യാ​ണ്​ തൊ​ഴി​ലു​ട​മ​ക​ൾ ചെ​യ്യു​ന്ന​ത്. ഇ​ത്​ ശി​ക്ഷാ​ർ​ഹ​മാ​ണ്. ഇ​ത്​ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വ​ര്‍ഷം മു​ഴു​വ​ന്‍ വീ​ട്ടു​ജോ​ലി​ക്കാ​രെ നി​ര്‍ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത സ്വ​ദേ​ശി​ക​ളാ​ണ്​ ഇ​ങ്ങ​നെ പാ​ർ​ട്ട്​​ടൈം ആ​ളു​ക​ളെ വെ​ക്കു​ന്ന​ത്. വീ​ട്ടി​ലു​ള്ള​വ​ര്‍ക്ക് റ​മ​ദാ​നി​ൽ വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്നു​മാ​ണ്​ ഇ​വ​രു​ടെ ന്യാ​യ​വാ​ദം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman housemaids
Next Story