Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ വ​ര​വേ​ൽ​പ്​

text_fields
bookmark_border
കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ വ​ര​വേ​ൽ​പ്​
cancel
camera_alt

 ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​നെ മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​സ്ക​ത്ത്​: ജി.​സി.​സി ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ 40ാമ​ത് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി കു​വൈ​ത്ത് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് ഒ​മാ​നി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഒ​മാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ല്‍ അ​ല്‍ ബു​സൈ​ദി സ്വീ​ക​രി​ച്ചു.

മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി എ​ന്‍ജി. ഖാ​ലി​ദ് ഹി​ലാ​ല്‍ അ​ല്‍ ബു​സൈ​ദി, പൊ​ലീ​സ് ആ​ൻ​ഡ്​ ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ബ്ദു​ല്ല അ​ലി അ​ല്‍ ഹ​ര്‍ത്തി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ സ​യ്യി​ദ് ഖ​ലീ​ഫ അ​ല്‍ മു​ര്‍ദ​സ് അ​ല്‍ ബു​സൈ​ദി, ഒ​മാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് നാ​സ​ര്‍ അ​ല്‍ ഹ​ജ്‌​രി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് ശൈ​ഖ് ത​ലാ​ൽ ഒ​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ന​ന്ദി പ​റ​ഞ്ഞു. സം​യു​ക്ത ഗ​ൾ​ഫ് സു​ര​ക്ഷ സ​ഹ​ക​ര​ണ​ത്തി​ന്റെ പ്ര​ക്രി​യ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home MinisterDeputy Prime MinisterKuwait
News Summary - Oman Home Minister Received Deputy Prime Minister of Kuwait
Next Story