Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ന്‍ ഹോം ​ആ​ൻ​ഡ്​ ...

ഒ​മാ​ന്‍ ഹോം ​ആ​ൻ​ഡ്​ ബി​ല്‍ഡി​ങ്​എ​ക്‌​സ്‌​പോ 2023ന് ​തു​ട​ക്കം

text_fields
bookmark_border
ഒ​മാ​ന്‍ ഹോം ​ആ​ൻ​ഡ്​  ബി​ല്‍ഡി​ങ്​എ​ക്‌​സ്‌​പോ 2023ന് ​തു​ട​ക്കം
cancel

മ​സ്ക​ത്ത്: ഒ​മാ​ന്‍ ഹോം ​ആ​ൻ​ഡ്​ ബി​ല്‍ഡി​ങ്​ എ​ക്‌​സ്‌​പോ 2023ന് ​ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ തു​ട​ക്ക​മാ​യി. പ്ര​ദ​ര്‍ശ​നം ഒ​ക്ടോ​ബ​ര്‍ 12 വ​രെ തു​ട​രും. രാ​വി​ലെ 11 മ​ണി മു​ത​ല്‍ വൈ​കീ​ട്ട് എ​ട്ടു മ​ണി​വ​രെ​യാ​ണ് സ​ന്ദ​ര്‍ശ​ന സ​മ​യം.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള കെ​ട്ടി​ട​നി​ര്‍മാ​ണ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ദ​ര്‍ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ആ​ര്‍കി​ടെ​ക്ച​ര്‍ ആ​ൻ​ഡ്​ അ​ര്‍ബ​ന്‍ പ്ലാ​നി​ങ്​ എ​ക്‌​സ്‌​പോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഒ​മാ​ന്‍ ഹോം ​ആ​ൻ​ഡ് ബി​ല്‍ഡി​ങ്​ എ​ക്‌​സ്‌​പോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HomeOmanBuilding Expo
News Summary - Oman Home and Building Expo 2023 kicks off
Next Story