Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ...

ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹ്​മദ്​ മുഹമ്മദ്​ അൽ സഇൗദിയും ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി നടത്തിയ കൂടിക്കാഴ്​ച

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ള​ട​ക്കം സ​മീ​പ ഭാ​വി​യി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ക​രു​തു​ന്ന കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു.

ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ തെ​ളി​യി​ക്ക​പ്പെ​ടു​ന്ന പ​ക്ഷം ആ​ദ്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​െൻറ സാ​ധ്യ​ത​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ സെ​റം കോ​വി​ഡ്​ വാ​ക്​​സി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​െൻറ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​നി​ൽ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsIndian AmbassadorOman Health Minister
Next Story